HDFC Bank, Gold Loan, Personal Loan, Business Loan, SHG Loan, etc visit our centre

Pension

NPS (National Pension System)
  • NPS is defined contribution pension scheme, to save small amounts today, to build a fund for life's second innings.
Who Can Join NPS
  • Citizen of India Resident or Non-Resident
  • Age between 18-60 years
  • Salaried or Self employed
  • Complies with KYC norms
Types of Accounts
  • Tier-I and Tier II account
Minimum contribution at the time of account opening Rs.500/-
CSC is accepting registration for Tier I only.

കുറഞ്ഞ ചിലവില്‍ ആര്‍ക്കും ചേരാവുന്ന സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയാണ് എന്‍. പി.എസ്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്‍റ് അതോറിറ്റി ആണി പദ്ധതി നടപ്പിലാക്കുന്നത്.
ജോലി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പെന്‍ഷന്‍ നേടാനുള്ള അവസരമാണ് എന്‍. പി.എസ്. നല്‍കുന്നത്. നിശ്ചിത വരുമാനം വാര്‍ദ്ധക്യകാലത്ത് ലഭിക്കാനായി നിക്ഷേപിക്കാം. ഇതില്‍ അംഗം ആകുന്നതിലൂടെ വാര്‍ദ്ധക്യ കാലത്ത് ഒരു മുതല്‍ കുട്ടായി ഈ പദ്ധതി മാറും
പ്രയോജനങ്ങള്‍
  • മാസം ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ 60 വയസ്സിനു ശേഷം മൊത്ത० തുകയുടെ 60 % പിൻവലിച്ച് കിട്ടുകയു० ബാക്കി വരുന്ന 40 % പെൻഷനായും ലഭിക്കുന്നതാണ്.
  • അടച്ച തുകയുടെ മൊത്തം തുകയ്ക്ക് ആനുപാതികമായി ജീവിതാവാസനം വരെ പെൻഷൻ ലഭിക്കുന്നു.
  • വാർദ്ധക്യ കാലത്തേക്കുള്ള ഒരു മികച്ച sampadya പദ്ധതി
  • നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അക്കൗണ്ട് തുറക്കുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും 12 അക്കമുളള പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) കിട്ടുന്നതാണ്.
  • എന്‍പിഎസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
  • എന്‍പിഎസ് സ്‌കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പിന്‍വലിക്കാന്‍ സാധിക്കും. 3 വർഷം ആകുമ്പോൾ അടച്ച തുകയുടെ 25% പിൻവലിക്കാം.
ആർക്കൊക്കെ ഈ പദ്ധതിയിൽ അംഗം ആകാം:
  • 18നും 60നും മദ്ധ്യേ പ്രായമുള്ളവർ
  • നിലവിൽ ഏതെങ്കിലും പെൻഷൻ വാങ്ങിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗം ആകാം
  • നോമിനിയ്ക്കും പെൻഷൻ പദ്ധതിയിൽ അംഗം ആകാം
അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ വേണ്ട രേഖകള്‍
  • Photo
  • Aadhar Card
  • PAN card
  • Bank Passbook
NPS Calculator:

PM-SYM (Pradhan Mantri Shram Yogi Maan-dhan)

അസംഘടിത തൊഴിലാളി പെന്‍ഷന്‍
  • The unorganised workers mostly engaged as home base workers, street vedors, mid-day meal workers, head loaders, brick kiln workers, domestic workers, washer men, rickshaw pullers, landless labourers agricultural workers, construction workers, beedi workers, handloom workers, leather workers, audo-visual workers and similar other occupations whose monthly income is Rs. 15,000/-per month or less and belong to the entry age group of 18-40 years.
  • Minimum Assured Pension of Rs. 3000/- per month after attaining the age of 60 years.
  •  18 വയസ്സ് മുതല്‍ 60 വരെയുള്ള അസംഘടിത തൊഴിലാളികള്‍ക്ക്  60 വയസ്സിനുശേഷം കുറഞ്ഞത് 3000രൂപ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണ് ഇത്.
  • അപേക്ഷിക്കുവാന്‍ വേണ്ട രേഖകള്‍. 1. ആധാര്‍കാര്‍ഡ്  2. ബാങ്ക്പാസ്സ് ബുക്ക് തുടങ്ങിയവ
Citizen to visit any CSC centre & ask VLE to open a  pension account
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും, അക്കൗണ്ട് എടുക്കുവാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ് സെന്റെറിനെ സമീപിക്കുക.

No comments:

Post a Comment